SHORT LIFE WITH A LOT OF MOMENTS

ഇന്ത്യക്ക് തുല്യം ഇന്ത്യ മാത്രം

 The Salient features Indian constitution


January 26 is the Republican day of Indian Nation.

we the peoples of India, having solemnly resolved to constitute
 lndia into a Sovereign Socialist secular Democratic Republic 
and to secure to all it's citizens. 

Justice social, economic and political

 Liberty of thought, expression, belief, faith and worship.

Equality of states of opportunity and to promote among them all.

Fraternity assuring the dignity of the Individual and the unity and integrity of the nation.

 ഇന്ത്യയും റിപ്പബ്ലിക്കും

            ലാറ്റിൻ പദമായ " RES PUBLIC " നിന്നാണ് റിപ്പബ്ലിക് എന്ന പദം വന്നത്. 
പൊതുകാര്യം പൊതു നന്മ പൊതു ബന്ധം എന്നൊക്കെയാണ് 
 ഈ പദത്തിനർത്ഥം.  ജനക്ഷേമ രാഷ്ട്രമെന്ന അർത്ഥം ബ്രിട്ടീഷുകാരിൽ 
നിന്നും ഇന്ത്യാ രാജ്യത്തിന് പരിപൂർണ്ണ സ്വതന്ത്രം നിലകൊണ്ടതിനും
 ഭരണഘടന അംഗീകരിച്ചതിനാലും 1950 ജനുവരി 26
 ഇന്ത്യൻ റിപ്പബ്ലിക് ദിനമായി ആയി അംഗീകരിക്കുന്നു.
         ഒപ്പം 1929 ഡിസംബർ 31നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 
ലാഹോറിൽ ഒരു സമ്മേളനം ചേർന്ന് രാജ്യത്തിന് "പൂർണ്ണസ്വരാജ്"
 ആയി മാറാണമെന്നുള്ള  വാദം ഉന്നയിച്ചത്. ആ പ്രഖ്യാപനം 
 ഔദ്യോഗികമായി പ്രഖ്യാപിച്ചതും  1930 ജനുവരി 26 നാണ്. 
ഇക്കാരണത്താൽ ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു.
നമ്മൾ പവറാണ് കെട്ടാ..ഭരണഘടന ലിഖിത രൂപത്തിലാണ് രൂപപ്പെടുത്തിയതെന്ന്
 നമുക്കറിയാമല്ലോ.
         അതിനാൽ തന്നെ ലോകരാജ്യങ്ങൾക്കിടയിൽ  ഇന്ത്യയുടെ വ്യാപ്തി 
അത്രത്തോളം മഹത്വരവും ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാൻ ഉതകുന്നതുമാണ്. 
എന്നാൽ വാസ്തവത്തിൽ ഇന്ത്യൻ ഭരണഘടനയിൽ രേഖപ്പെടുത്തിയതിൽ 
ചിലത് മറ്റു രാജ്യങ്ങളിൽ നിന്നും കടമെടുത്തതും സാമിപ്യം നിറഞ്ഞതുമാണ്.

America : ആമുഖം, മൗലികവകാശം, രാഷ്ട്രത്തലവൻ പ്രസിഡന്റ് എന്ന പേര്, 
സംസ്ഥാനങ്ങളുടെ ഫെഡറൽ സംവിധാനം.
Britten : ഇലക്ഷൻ, പാർലമെന്റ് സിസ്റ്റം, കേവല ഭൂരിപക്ഷ സമ്പ്രദായം, ഏക പൗരത്വം.
Canada : അർദ്ധ ഫെഡറൽ സംവിധാനം
France : സ്വതന്ത്രം, സമത്വം, സാഹോദര്യം.
Air land : നിർദ്ദേശക തത്ത്വങ്ങൾ.
Germany :അടിയന്തരാ വസ്ഥ.
South Africa : ഭരണഘടനാഭേദഗതി.
    
ഭരണഘടന മുഖ്യം മക്കളെ

            1947 ൽ അധിനിവേശ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യാ സ്വതന്ത്ര ഭൂരാജ്യമായി മാറി. 
1946 ഡിസംബർ ആറിന് ഭരണഘടന നിർമ്മാണ സഭ നിലവിൽ വന്നു.
 ആദ്യയോഗം 1946 ഡിസംബർ 9 കോൺസ്റ്റിറ്റ്യൂഷൻ ഹാൾ (Parliament centre) ൽ ചേർന്നു.
 Dr. സച്ചിദാനന്ദ സിംഹ, Dr. രാജേന്ദ്ര പ്രസാദ്, Dr. B.R അംബേദ്കർ എന്നിവരടങ്ങുന്ന പ്രമുഖ 
നേതാക്കൾ യോഗത്തിൽ സംവതിച്ചു.
        1947 ആഗസ്റ്റ് 29ന് ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി രൂപവത്കരിച്ചു.
 ഭരണഘടന പൂർണ്ണതയിലെത്തിക്കാൻ  2 വർഷം 11 മാസം 18 ദിവസം ആവശ്യമായി വന്നു. 
അങ്ങനെ 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു.
 
സമർത്ഥർക്ക്  സമർപ്പിക്കാം

 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങളിൽ
 മികവ് തെളീക്കുന്ന ഭാരതീയരെ പുരസ്കാരങ്ങൾ നൽകി ആദരിക്കാറുണ്ട്. കലാ, വിദ്യാഭ്യാസം,
 സാഹിത്യ, ശാസ്ത്രം, കായിക, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് 
തെളിയിക്കുന്നവരാണവർ.

പത്മവിഭൂഷൺ- പത്മഭൂഷൻ - പത്മശ്രീ.
 പരമവീരചക്രം-മഹാവീര ചക്രം-വീര ചക്രം-അശോക ചക്രം-കീർത്തി ചക്രം-ശൗര്യചക്രം,
മുതലായവ.

 ജനം ഡാ പവർ

 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്
 " ഇന്ത്യയുടെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറ്റുന്നു " 
എന്ന ആമുഖത്തോടെയാണ്. 1946 ഡിസംബർ 13 ജവഹർലാൽനെഹ്റു അവതരിപ്പിച്ച ലക്ഷ്യ 
പ്രമേയ ഭാഷണത്തിലെ (Objective resolution) വാക്കിലൂടെയാണ്. പിന്നീട് അത് ഭരണഘടനയുടെ 
ആമുഖമായി മാറി. ഇന്ത്യയിലെ ജനങ്ങളായ നാം എന്ന പ്രയോഗത്തിലൂടെ ഇന്ത്യൻ ജനങ്ങളുടെ
 പരമാധികാരത്തെ സൂചിപ്പിക്കുന്നു.

Justice :
എന്ന പ്രയോഗം സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതിയെ വ്യക്തമാക്കുന്നു.
Liberty
ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠക്കും 
ആരാധനക്കുമുള്ള സ്വതന്ത്രതയെ സൂചിപ്പിക്കുന്നു.
Equality : മത ജാതി ഭേദമന്യേ എല്ലാവർക്കും പദവിയിലും 
അവസരങ്ങളിലും ഒന്നാണെന്ന് വ്യക്തമാക്കുന്നു.
Fraternity : വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും 
ഉറപ്പുവരുത്തുന്നതിനായി സൂചിപ്പിക്കുന്നു.
 ഇങ്ങനെ തുടങ്ങി രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ ഭൂമിക്ക് സമാധാനം കൈവരിക്കുക 
എന്നത് മാത്രമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം.

 ബഹുമാനം ഉറപ്പാണേ

 ഭരണഘടന 51 എ അനുച്ചേദനത്തിൽ  പൗരന്റെ മൗലികാവകാശം പറയുന്നു. 
ഭരണഘടനയുടെ ആദർശം, ദേശീയപതാക, ദേശീയഗാനം എന്നിങ്ങനെയുള്ള വസ്തുക്കളെ 
നിന്ദിച്ചാൽ മൂന്നുവർഷത്തിൽ കുറയാത തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള
 ശിക്ഷയോ നൽകാവുന്നതാണ്.





Share:

No comments:

Post a Comment

SUBSCRIBE & FOLLOW

Popular Posts

DON'T REPEAT !. Powered by Blogger.

WHAT YOU WANT

Blog Archive

Pages - Menu

Random Products

POPULAR POSTS

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.