ആരാധനാലയത്തിന് വെളിയിൽ......
തന്റെ ഭിക്ഷ പാത്രത്തിൽ ഒരു രൂപ തുട്ട് ഇട്ട ശേഷം.......
അടുത്തുള്ള ഭണ്ഡാരത്തിൽ 100 രൂപ അർപ്പിക്കുന്നത് കണ്ട കുഞ്ഞു മനസ്സ് ചിന്തിച്ചു ;
"ദൈവമേ നീയാണോ എന്നെക്കാൾ വലിയ ദരിദ്രൻ"
SHORT LIFE WITH A LOT OF MOMENTS
ആരാധനാലയത്തിന് വെളിയിൽ......
തന്റെ ഭിക്ഷ പാത്രത്തിൽ ഒരു രൂപ തുട്ട് ഇട്ട ശേഷം.......
അടുത്തുള്ള ഭണ്ഡാരത്തിൽ 100 രൂപ അർപ്പിക്കുന്നത് കണ്ട കുഞ്ഞു മനസ്സ് ചിന്തിച്ചു ;
"ദൈവമേ നീയാണോ എന്നെക്കാൾ വലിയ ദരിദ്രൻ"
No comments:
Post a Comment